വിവാഹവാഗ്ദാനം നൽകി പീഡനം. യുവ കോൺഗ്രസ് നേതാവ് അറസ്റ്റിൽ!

Estimated read time 0 min read

പീഡനം: കോൺഗ്രസ് യുവ നേതാവ് അറസ്റ്റിൽ!

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറത്തെ യുവ കോൺഗ്രസ് നേതാവും പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ മുഹമ്മദ് അബ്ദുൾ ജമാൽ അറസ്റ്റിൽ. മൂന്നുദിവസം മുമ്പ് ഒരു യുവതി തേഞ്ഞിപ്പലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്ദ‌ാനം നൽകി കാക്കഞ്ചേരിയിലെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചതായാണ് പരാതി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.

+ There are no comments

Add yours