സമ്മേളനം നടക്കാൻ പോകുന്ന നഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു. കാർ തകർന്നു.

Estimated read time 1 min read

TVK രണ്ടാം സമ്മേളനം നടക്കാൻ പോകുന്ന മധുരൈയിലെ സമ്മേളനഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു. ക്രെയിനുപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് കൊടിമരം വീണത്. കൊടിമരം വീണ് കാർ തകർന്നു. ടിവികെ സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന 100 അടി ഉയരമുള്ള കൊടിമരം ഉയർത്തുന്നതിനിടെ പെട്ടെന്ന് മറിഞ്ഞ് പാർക്ക് ചെയ്‌തിരുന്ന ഒരു കാറിൽ വീഴുകയായിരുന്നു. ആർക്കും വലിയ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല, പക്ഷേ അപകടം വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടാക്കി.

+ There are no comments

Add yours