ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം

Estimated read time 0 min read

അമിത് ഷായ്ക്ക് നേരെ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം!

30 ദിവസം ജയിലിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുമെന്ന ബില്ലിനെതിരെ ലോകസഭയിൽ കടുത്ത പ്രതിഷേധം. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണിതെന്ന് ഒവൈസിയും ഭരണഘടനയെ തകർക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും പറഞ്ഞു. ശശി തരൂർ ബില്ലിനെ എതിർത്തില്ല.

+ There are no comments

Add yours