വാട്ട്സാപ്പ് കോളിൽ കിടിലൻ ഫീച്ചർ…കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ സഹായിക്കുന്ന വമ്പൻ അപ്ഡേറ്റ്

Estimated read time 0 min read

വാട്ട്സാപ്പ് കോളിൽ കിടിലൻ ഫീച്ചർ

വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. കോളുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാൻ സഹായിക്കുന്ന വമ്പൻ അപ്ഡേറ്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഉപയോക്താക്കളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. ഒടുവിൽ ഉപയോക്താക്കളുടെ മനസറിഞ്ഞ് ആ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് വാട്ട്സാപ്പ്. ആരുമായി ചാറ്റ് ചെയ്യുമ്പോഴും ഇനി നിങ്ങൾക്ക് ഒരു സമയം നിശ്ചയിച്ച് ആളുകളെ മുൻകൂട്ടി ക്ഷണിക്കാനാകും

+ There are no comments

Add yours