തൃശൂർ മുരിങ്ങൂരിൽ വൻ ഗതാ ഗതക്കുരുക്ക്
ദേശീയപാത തൃശൂർ മുരിങ്ങൂരിൽ വൻ ഗതാ ഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം നിരവധി വാഹനങ്ങളാണ് നീണ്ട നിരയിൽ കുരുങ്ങിയിരിക്കുന്നത്. എയർപോർട്ടിൽ എത്തേണ്ട ആളുകൾ ഉൾപ്പെടെ കുടുങ്ങിയ അവസ്ഥയിലാണ്. അടിപ്പാത നിർമ്മാണം നടക്കുന്ന പാതയുടെ സർവീസ് റോഡ് അറ്റകുറ്റപ്പണി നടത്താത്തതാണ് ഗതാഗതക്കുരുക്കിന് കാരണം. ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയിൽ ടോൾ നിർത്തിവച്ചിരുന്നു.



+ There are no comments
Add yours