യുവേഫ സൂപ്പർ കപ്പ് കിരീടം പിഎസ്ജിക്ക്.

Estimated read time 1 min read

യുവേഫ സൂപ്പർ കപ്പ് പിഎസ്ജിക്ക്

ആവേശകരമായ മത്സരത്തിൽ യുവേഫ സൂപ്പർ കപ്പ് കിരീടം പിഎസ്ജിക്ക്.

ടോട്ടൻഹാമിനെതിരെ പെനാൽട്ടി ഷൂട്ടൗട്ടിലായിരുന്നു പിഎസ്‌ജിയുടെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 2 ഗോൾ വീതം നേടി. മത്സരത്തിന്റെ 85-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിൽ നിന്ന് ശേഷമാണ് ടോട്ടനം പിന്നോട്ട് പോയത്. പിന്നാലെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. വാൻ ഡി വെൻ, മതീസ് ടെൽ എന്നിവർ പെനാൽട്ടി നഷ്ടമാക്കി

+ There are no comments

Add yours