കെഎസ്ആർറ്റിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര…

Estimated read time 0 min read

കെഎസ്ആർറ്റിസിയിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

സൗജന്യ യാത്ര ആദ്യം ഓർഡിനറിയിൽ മാത്രം

ജൂൺ 15 മുതൽ 100 ദിവസം പരീക്ഷണം

വിശദ പഠനത്തിന് ശേഷം മറ്റ് ബസുകളിൽ നടപ്പാകുന്ന കാര്യം തീരുമാനിക്കും

തീരുമാനം മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ.

+ There are no comments

Add yours