ഹാസ്യ താരത്തിന്റെ ഭാര്യ  അന്തരിച്ചു

Estimated read time 0 min read

ഹാസ്യ താരം വി ഡി രാജപ്പന്റെ ഭാര്യ അന്തരിച്ചു


ഹാസ്യ താരം വിഡി രാജപ്പന്റെ ഭാര്യ സുലോചന.ടി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പേരൂരുള്ള വീട്ടു വളപ്പിൽ സംസ്ക്‌കാരം നടക്കും. കോട്ടയം ജനറൽ ആശുപത്രിയിലെ റിട്ട. ഹെഡ് നഴ്സായിരുന്നു സുലോചന.

+ There are no comments

Add yours