യുവാവ് രാത്രിയിൽ കിടക്കുന്നത് ഭാഗികമായി പൊളിച്ച പഴയ ജയിൽ കെട്ടിടത്തിന്റെ  അറയിൽ…സഹായം വേണം.

Estimated read time 1 min read

ഇരിങ്ങാലക്കുട ഠാണാവിലും സർക്കാർ ജനറൽ ആശുപത്രി പരിസരത്തും ദിവസങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് ഈ യുവാവ്. രാത്രിയിൽ കിടക്കുന്നത് ഭാഗികമായി പൊളിച്ച പഴയ ജയിൽ കെട്ടിടത്തിന്റെ ഒരു അറയിലാണ് – ഇത് ഇടിഞ്ഞ് ശരീരത്തിൽ വീഴാൻ സാധ്യതയുണ്ട്- പേരും സ്ഥലവും ചോദിച്ചിട്ട് പറയുന്നില്ല. ആരോടും ഒന്നും സംസാരിക്കുന്നില്ല. സർക്കാർ  ഏറ്റെടുത്ത് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

+ There are no comments

Add yours