ഇൻഫ്ളുവൻസ, വൈറൽ പനി എന്നിവ വ്യാപകമാകുന്നു… ജാഗ്രതൈ

Estimated read time 0 min read

വായുവിൽ കൂടി പകരുന്ന ഇൻഫ്ളുവൻസ, വൈറൽ പനി എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധശീലങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.

ജോലിസംബന്ധമായും മറ്റ് ആവശ്യങ്ങൾക്കും പുറത്തുപോയി മടങ്ങിയെത്തുന്നവർ വീട്ടിലെത്തിയാൽ ഉടൻ കുളിക്കുക, കിടപ്പു രോഗികളും പ്രായമായവരുമായി അടുത്തിടപഴകാതിരിക്കുക, പൊതു സ്ഥലങ്ങളിൽ എല്ലായ്പ്പോഴും മാസ്ക‌് ധരിക്കുക, മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കേണ്ടതാണ്, ചുമക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും മാസ്ക‌് താഴ്ത്തരുത്, പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ്

+ There are no comments

Add yours