മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

Estimated read time 1 min read

മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
മാള : ഇന്ത്യയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നടന്ന വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരെ പ്രതിഷേധ പ്രകടനവും ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്  എൻ. എസ് .വിജയൻ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് ഒ ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധ ധർണയിൽ വിവിധ ബ്ലോക്ക് കോൺഗ്രസ് നേതാക്കളായ ശ്രീ കെ കെ രവി നമ്പൂതിരി, ഹക്കിം ഇക്ബാൽ, സജീവൻ പുത്തൻചിറ , എ സി ജോയ് , സന്തോഷ്   ആത്തപ്പിള്ളി സാജു മണവാളൻ ,തിലകൻ, ബൈജു കണ്ടപ്പശ്ശേരി, ജോഷി കാഞ്ഞിത്തറ വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments

Add yours