കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; NIA അന്വേഷണം ആവശ്യപ്പെട്ട് അമ്മ
കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയിൽ എൻഐഎ അന്വേഷണവുമായി കുടുംബം. NIA അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തയച്ചു. മകൾ ആത്മഹത്യ ചെയ്‌തത് മതപരിവർത്തന ശ്രമം മൂലമാണെന്നാണ് മാതാവ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊലീസ് കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ മാത്രം ചുമത്തിയാണെന്നും കുടുംബം ആരോപിക്കുന്നു.



+ There are no comments
Add yours