കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു.

Estimated read time 0 min read

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാ ബസിന് തീപിടിച്ചു,

മലപ്പുറം കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിന് തീ പിടിച്ചു. രാവിലെ 9 മണിയോടെയാണ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന ബസിൽ തീ പടർന്നത്. തീ പടരുന്നത് കണ്ടതോടെ യാത്രക്കാരെ പൂർണമായും പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ബസ് വിമാനത്താവള റോഡ് ജങ്ഷൻ കൊളത്തൂർ എത്തുന്നതിന്റെ തൊട്ടു മുമ്പായാണ് തീ പടർന്നത്

+ There are no comments

Add yours