വൈദ്യുതി നിരക്ക് വർധനവും ലോഡ് ഷെഡ്ഡിങും??? പ്രതികരിച്ച് വൈദ്യുതി മന്ത്രി.

Estimated read time 1 min read

ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ല’

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധനവും ലോഡ് ഷെഡ്ഡിങും ഏർപ്പെടുത്തുന്നു എന്ന വാർത്തകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി K കൃഷ്ണൻകുട്ടി. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരുമെന്നും നിവൃത്തിയില്ലെങ്കിൽ മാത്രമെ നിരക്ക് വർധിപ്പിക്കുകയുള്ളുവെന്നും ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

+ There are no comments

Add yours