‘വാർ 2’ പ്രതിസന്ധിയിൽ. രംഗങ്ങളും ഡയലോഗുകളും നീക്കണമെന്ന്  സെൻസർ ബോർഡ്

Estimated read time 1 min read

അശ്ലീലസംഭാഷണവും ആംഗ്യവും നീക്കണമെന്ന് സെൻസർ ബോർഡ്

ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാനിരിക്കുന്ന ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘വാർ 2’. ചിത്രത്തിൽ ചില രംഗങ്ങളും ഡയലോഗുകളും നീക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ് ഇപ്പോൾ. 9 സെക്കന്റ് ദൈർഘ്യമുള്ള പ്രലോഭനപരമായ (സെൻഷ്വൽ) രംഗങ്ങളാണ് പ്രധാനമായും നീക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല ഒരു കഥാപാത്രം നടത്തിയ അശ്ലീല ആംഗ്യവും ബോർഡ് നീക്കാൻ പറഞ്ഞിട്ടുണ്ട്.

+ There are no comments

Add yours