മദ്യം ഇനി ഓൺലൈനിൽ?
സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം വിൽക്കുന്നതിനുള്ള തീരുമാനവുമായി ബെവ്കോ. ഇതുസംബന്ധിച്ച വിശദമായ ശുപാർശ ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി സർക്കാരിന് സമർപ്പിച്ചു. വരുമാന വർധനവ് ലക്ഷ്യമിട്ടാണ് ഓൺലൈൻ മദ്യവിൽപ്പനക്കൊരുങ്ങുന്നത്. സ്വിഗ്ഗിയടക്കമുള്ള ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾ താത്പര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ 23 വയസു കഴിഞ്ഞവർക്കേ ഓൺലൈനിൽ മദ്യം കിട്ടു.
ജാഗ്രതൈ…സംസ്ഥാനത്ത് ഓൺലൈനിലൂടെ മദ്യം…..

+ There are no comments
Add yours