ആലുവയിൽ യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
ആലുവയിൽ തായിക്കാട്ടുകരയിലെ ഐഡിയൽ സ്കൂളിന് മുന്നിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആലുവ സ്വദേശിയായ ജൈഫറിനാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


+ There are no comments
Add yours