പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ അറസ്റ്റിൽ

Estimated read time 0 min read

പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ചു; കായിക പരിശീലകൻ അറസ്റ്റിൽ



പ്രണയം നടിച്ച് 16 കാരിയെ പീഡിപ്പിച്ച കായിക പരിശീലകൻ പോക്സോ കേസിൽ അറസ്റ്റിൽ. കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ സ്പോർട്‌സ് സ്ഥാപനത്തിലെ ബാഡ്മിന്റൺ പരിശീലകനായ കുന്നുകുഴി സ്വദേശി ജാക്‌സൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.

+ There are no comments

Add yours