റീൽസ് ഷൂട്ടിനിടെ ഇൻഫ്ലുവൻസറുടെ സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റു

Estimated read time 1 min read

റീൽ വീഡിയോ ഷൂട്ടുകൾ സർവ്വ അതിർ വരമ്പുകളും ലംഘിക്കുകയാണ്. ഇപ്പോഴിതാ REELS ഷൂട്ടിനിടെ സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റ് വേദന കൊണ്ട് പുളയുന്ന ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പാമ്പുകളുമായുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സ്വദേശിക്കാണ് കടിയേറ്റത്. ഇയാൾ തന്നെയാണ് പാമ്പ് കടിച്ച ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വിഷമില്ലാത്ത പാമ്പായതിനാൽ ആള് സേഫാണ്.

+ There are no comments

Add yours