ഇന്ന് സ്വകാര്യ ബസ് സമരം

Estimated read time 1 min read

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തും. പൊലീസ് അമിത പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തിൽ മാറ്റമില്ലെങ്കിൽ ഈ മാസം 18 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികൾ പറയുന്നു. സമരം പ്രഖ്യാപിച്ചതോടെ ബസിനെ ആശ്രയിക്കുന്നവർ യാത്രാദുരിതത്തിലായി

+ There are no comments

Add yours