പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയെ VIDEOCALL ചെയ്‌ത് ജീവനൊടുക്കി യുവാവ്
യുവതിയെ വീഡിയോ കോൾ വിളിച്ച ശേഷം ജീവനൊടുക്കി യുവാവ്. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് തിരുവല്ല തിരുമൂലപുരത്ത് തൂങ്ങി മരിച്ചത്. യുവാവിന്റെ ഉപദ്രവം കാരണം പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതാകാം ആത്മഹത്യക്കുള്ള പ്രേരണയെന്നാണ് പൊലീസ് നിഗമനം. വാടകവീട്ടിലാണ് 21-കാരൻ ജീവനൊടുക്കിയത്. തിരുമൂലപുരത്തെ വാടക വീട്ടിലെത്തി യുവതി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു.


+ There are no comments
Add yours