ഗുരുവായൂരിൽ വിശേഷ ദിവസങ്ങളിൽ ലോഡ്ജ് ഉടമകളുടെ തട്ടിപ്പ്. ഗുരുവായൂർ .ക്ഷേത്ര നഗരിയായ ഗുരുവായൂരിലെ വിശേഷ ദിവസങ്ങളായ ഏകാദശി, തിരുവോണ०, ഉൽസവ०, മറ്റു പ്രധാനപ്പെട്ട ദിവസങ്ങൾ എന്നീ ദിവസങ്ങളിൽ ഗുരുവായൂരിലെ ലോഡ്ജ് ഉടമകൾ ഭക്തരിൽ നിന്നും അമിത ചാർജ്ജ് ഈടാക്കി ചൂഷണം ചെയ്യുന്നു. ഈ വിശേഷ ദിവസങ്ങളിൽ ഭക്തർ ഗുരുവായൂരിലെത്തി ദർശനത്തിനു० മറ്റ് ആവശ്യങ്ങൾക്കു० ഗുരുവായൂരിലെത്തി ലോഡ്ജുകളിൽ മുറി അന്വേഷിച്ചാൽ മുറി ഇല്ലെന്നാണ് മറുപടി. നമ്മൾ തിരിച്ചു പോരു०പോൾ ലോഡ്ജ് ഉടമകളുടെ ഏജൻറുമാർ നമ്മളെ പിൻ തുടർന്ന് മുറിയുണ്ട് 1300-/ രൂപ മുതൽ 1500.രൂപ കൊടുത്താൽ മുറി ഉണ്ടെന്ന് പറയു०. എന്തു० വരട്ടെയെന്ന് വിചാരിച്ച് മുറി എടുക്കു०. എന്നാൽ അതിലെ കിടക്ക വിരികളൊന്നു० മാറ്റി തരില്ല. എല്ലാ० ഉപയോഗിച്ചതായിരിക്കു०. അതു പോലെ ശുചി മുറിയു० കുളി മുറിയു० . എല്ലാം പഴയ രീതിയിലുള്ളത്. ആധുനിക രീതിയിലെ ശുചി മുറികളും കുളി മുറികളും ലോഡ്ജുകളിൽ വേണമെന്ന നിയമ० ഇവർക്ക് ബാധകമല്ല. ആരോഗ്യ വകുപ്പ് യാതൊരു പരിശോധനയു० നടത്താറില്ല. എന്തായാലും ഗുരുവായൂരിലെ ലോഡ്ജ് ഉടമകൾ ഭക്തരെ ചൂഷണം ചെയ്യുന്നതിനെതിരെ പോലീസ്സു० നഗര സഭയു० നടപടി എടുക്കണ०. ആരോഗ്യ വകുപ്പു० കർശന പരിശോധന വേണമെന്നാണ് ഭക്തരുടെ ആവശ്യ०. സാധാരണ ദിവസങ്ങളിൽ ഗുരുവായൂരിലെ ലോഡ്ജുകളിൽ മുറി എടുത്ത് താമസിക്കുന്നതിന് 700-/ .,800-/ രൂപ തോതിലാണ്. എന്നാൽ വിശേഷ ദിവസങ്ങളിൽ തോന്നിയ മാതിരി ഭക്തരിൽ നിന്നും ലോഡ്ജ് ഉടമകൾ വാടക ഈടാക്കുന്നതിനെതിരെ നടപടി വേണ०. പട० ക്ഷേത്ര നഗരി.
remesheledathee News


+ There are no comments
Add yours