കൊച്ചിയിൽ പൊലീസിന് നേരെ ലഹരി മാഫിയ സംഘാംഗത്തിന്റെ ആക്രമണം
കൊച്ചിയിൽ പൊലീസിന് നേരെ ലഹരി മാഫിയ സംഘാംഗത്തിന്റെ ആക്രമണം. തൃശൂർ വടൂക്കര സ്വദേശി മുഹമ്മദ് ജാഷിറാണ് ആക്രമിച്ചത്. ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടർന്ന് പിടികൂടി.
കൊച്ചിയിൽ പൊലീസിന് നേരെ ആക്രമണം. തൃശൂർ സ്വദേശി അറസ്റ്റിൽ

+ There are no comments
Add yours