ബിൽ ഗേറ്റ്സ് കോടീശ്വരനായതിന് കാരണം ഈ ശീലം ???

Estimated read time 1 min read

ഈ ശീലമെന്നെ കോടീശ്വരനാക്കി; ബിൽ ഗേറ്റ്സ്

ഇന്നത്തെ തലമുറയെ പോലെ സ്മ‌ാർട്ട്ഫോണുകളുടെയും സോഷ്യൽ മീഡിയയുടെയും ഇടയിൽ കളിച്ച് വളർന്നിരുന്നെങ്കിൽ താൻ ഒരു ശതകോടീശ്വരനാകുമെന്ന് ഉറപ്പൊന്നും ഇല്ലെന്ന് ബിൽ ഗേറ്റ്സ്. ‘എനിക്ക് അസ്വസ്ഥതയോ വിരസതയോ അനുഭവപ്പെടുമ്പോൾ ഞാൻ എന്റെ മുറിയിലേക്ക് കയറി പുസ്തകങ്ങളിലോ പുതിയ ആശയങ്ങളിലോ മണിക്കൂറുകളോളം സമയം ചെലവഴിക്കും’ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ബിൽ ഗേറ്റ്സ് പോസ്റ്റിൽ കുറിച്ചു.

+ There are no comments

Add yours