പത്തനംതിട്ടയിൽ 17 വയസുകാരി അമ്മയായി; കുഞ്ഞിന് 8 മാസം പ്രായം
പത്തനംതിട്ട അടൂർ ഏനാത്ത് 17 വയസുകാരി അമ്മയായി. കുഞ്ഞിന് 8 മാസം പ്രായം. സംഭവത്തിൽ 21കാരൻ അറസ്റ്റിലായി. പെൺകുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെയാണ് ഏനാത്ത് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയും കേസിൽ പ്രതിയായേക്കും. ഇപ്പോൾ കുഞ്ഞിന് 8 മാസം പ്രായമായി. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് ബന്ധുവാണ് പരാതി നൽകിയത്.
അടൂരിൽ 17 വയസുകാരി അമ്മയായി. കുഞ്ഞിന് 8 മാസം പ്രായം. 21കാരൻ അറസ്റ്റിൽ

+ There are no comments
Add yours