കോടികൾ വാരി പുഷ്പയുടെ തേരോട്ടം

Estimated read time 1 min read

ചരിത്രം തിരുത്തി ആദ്യദിനം കേരളത്തിൽ പുഷ്പയുടെ തേരോട്ടം

ബോക്സ് ഓഫീസിൽ റെക്കോഡുകൾ തകർത്ത് പുഷ്‌പ 2 ദ റൂൾ കേരളത്തിലും. ഒരു തെലുങ്ക് ചിത്രത്തിന് കേരളത്തിൽ കിട്ടുന്ന ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണ് ചിത്രം നേടിയത്. ഈ വർഷം കേരളത്തിൽ റിലീസായ സിനിമകളിൽ ഏറ്റവും വലിയ ഫസ്റ്റ്ഡേ കളക്ഷനായ 6.35 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ‘ടർബോ’ (6.15 കോടി), ‘മലൈക്കോട്ടൈ വാലിബൻ’ (5.85 കോടി), തുടങ്ങിയ സിനിമകളുടെ ആദ്യദിന റെക്കോർഡുകൾ ആണ് പുഷ്പ തകർത്തത്.

+ There are no comments

Add yours