തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമോ..
ദേവസ്വത്തിന്റെ തീരുമാനം പുറത്ത്

Estimated read time 0 min read

തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരും;
ദേവസ്വം

ഹൈക്കോടതിയുടെ മാർഗനിർദ്ദേശങ്ങൾ പ്രകാരം എഴുന്നള്ളിപ്പുകൾ സാധിക്കില്ലെന്നും, തൃശൂർ പൂരം ഉപേക്ഷിക്കേണ്ടി വരുമെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. കുടമാറ്റത്തിന് പതിനഞ്ചാനകൾ നിരന്നു നിൽക്കുന്ന കാഴ്ച ഉണ്ടാകില്ലെന്നും, 3 മീറ്റർ അകലം പാലിച്ചാൽ എങ്ങനെ ആനകളെ നിർത്തും എന്നും ദേവസ്വങ്ങൾ. ഇത് സംബന്ധമായി സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം ആലോചനയിലാണെന്നും ദേവസ്വം ഭാരവാഹികൾ പറഞ്ഞു

+ There are no comments

Add yours