സംസ്ഥാനത്ത്  വൈദ്യുതി നിരക്ക് വർധിപ്പിച്ചു

Estimated read time 1 min read

2025-2026ൽ വൈദ്യുതി ചാർജ് പൊള്ളും

സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ 16 പൈസ വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസം 40 യൂണിറ്റ് വരെയുള്ളവർക്ക് നിരക്ക് വർധനവ് ഒന്നും ഉണ്ടായിരിക്കില്ല. നിരക്ക് വർദ്ധനവ് ബിപിഎൽ വിഭാഗത്തിനും ബാധകമായിരിക്കും. 2025-2026 വർഷത്തിൽ യൂണിറ്റിന് 12 പൈസ കൂടുമെന്നും മന്ത്രി. ചെറുകിട വ്യവസായങ്ങൾക്ക് രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെ 10% കുറവുണ്ടായിരിക്കും. മീറ്റർ വാടക വർധിപ്പിച്ചിട്ടില്ല.

+ There are no comments

Add yours