എകെ ഷാനിബ് DYFI അംഗത്വം സ്വീകരിച്ചു

Estimated read time 1 min read

എകെ ഷാനിബ് DYFI അംഗത്വം സ്വീകരിച്ചു

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എകെ ഷാനിബ് DYFI അംഗത്വം സ്വീകരിച്ചു. DYFI സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു സ്വീകരണം. DYFI സംസ്ഥാന സെക്രട്ടറി വികെ സനോജ്, സംസ്ഥാന പ്രസിഡന്റ് വി വസീഫ് എന്നിവർ മെമ്പർഷിപ്പ് കൈമാറി. അധികാരത്തിനു വേണ്ടി ഏത് വർഗീയതയെയും കൂട്ടു പിടിക്കാൻ കോൺഗ്രസ് തയ്യാറായിരിക്കുന്നു. SDPIയുമായും ഒരു മറയുമില്ലാതെ ചേർന്ന് നിൽക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും ഷാനിബ് പറഞ്ഞു

+ There are no comments

Add yours