ദീപികയെയും SRKയെയും മറികടന്ന് നടി
ബോളിവുഡിലെ സൂപ്പർതാരങ്ങളെ പോലും പിന്നിലാക്കിക്കൊണ്ട് ഈ വർഷത്തെ ഏറ്റവും ജനപ്രിയ ഇന്ത്യൻ താരമായി മാറി നടി തൃപ്തി ദിമ്രി. IMDB ആണ് ലിസ്റ്റ് പുറത്തുവിട്ടത്. അനിമൽ സിനിമയിലൂടെയാണ് തൃപ്തി ശ്രദ്ധിക്കപ്പെട്ടത്. ലിസ്റ്റിൽ ദീപിക രണ്ടാം സ്ഥാനത്തും ഷാരുഖ് ഖാൻ നാലാം സ്ഥാനത്തുമാണ്. ഇഷാൻ ഖട്ടറാണ് മൂന്നാം സ്ഥാനത്ത്. ശോഭിത, ശർവാണി, ഐശ്വര്യ റായ്, സമാന്ത, ആലിയ, പ്രഭാസ് എന്നിവരാണ് ആദ്യ പത്തിലുള്ളത്.


+ There are no comments
Add yours