പേളി മാണി വൻ വിവാദത്തിൽ
പേളി മാണി അപമാനിച്ചെന്ന നടി മെറീനയുടെ വിമർശനം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്നു. താൻ അതിഥിയായി എത്തുന്ന പരിപാടിയുടെ അവതാരിക ആകാൻ താൽപര്യമില്ലെന്ന് പേളി മാണി പറഞ്ഞെന്നാണ് മെറീനയുടെ ആരോപണം. എന്നാൽ ഷെഡ്യൂളിലെ പ്രശ്‌നം കാരണമാണ് അന്ന് പരിപാടിക്ക് എത്താൻ ആകാഞ്ഞത് എന്നും സംഘാടകരുടെ പിഴവാണെന്നുമാണ് പേളി വിശദീകരിക്കുന്നത്. ഇരുവരുടെയും പക്ഷം കൂടി നിരവധി പേരാണ് പേളിയേയും മെറീനയെയും വിമർശിക്കുന്നത്


+ There are no comments
Add yours