സഞ്ജുവിനെതിരെ ശ്രീകാന്ത്

Estimated read time 0 min read

സഞ്ജുവിനും രാജസ്ഥാനുമെതിരെ ശ്രീകാന്ത്

രാജസ്ഥാൻ റോയൽസ് ബൗളിങ് നിരയെയും ക്യാപ്റ്റൻ സഞ്ജു സാംസണെയും വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണറും മുഖ്യ സെലക്ടറുമായിരുന്ന കെ ശ്രീകാന്ത്. രാജസ്ഥാൻ റോയൽസും നായകൻ സഞ്ജു സാംസണും സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരല്ല. തുടക്കത്തിലെ ഫോം നിലനിർത്താൻ കഴിയാത്ത ആളാണ് സഞ്ജു. റോയൽസിന്റെ സ്‌പിൻ ബൗളിങ് നിര വളരെ ശോകമാണ്. ഹസരംഗയെ വാങ്ങിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

+ There are no comments

Add yours