സുവർണ ക്ഷേത്രത്തിൽ വെടിവെപ്പ്
അകാലിദൾ നേതാവ് സുഖ് ബീർ സിങ് ബാദലിന് നേരെ വധശ്രമം. സുവർണക്ഷേത്രത്തിനുള്ളിൽ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ഷേത്രദർശനത്തിന് എത്തിയ ബാദലിന് നേരെ അക്രമി വെടിയുതിർക്കുകയായിരുന്നു.
ഇന്ന് രാവിലെ സുവർണ ക്ഷേത്രത്തിനുള്ളിൽ ദർശനത്തിനെത്തിയപ്പോഴായിരുന്നു നാരായൺ സിങ് എന്നയാൾ വെടിയുതിർത്തത്. സുവർണക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതിനിടെ അക്രമി ബാദലിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുതിർത്തയാളെ സുരക്ഷാ ഉദ്യോഗസ്ഥൻ കീഴ്പ്പെടുത്തി.


+ There are no comments
Add yours