കേരളം നടുങ്ങിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്!
ആലപ്പുഴയിൽ 5 MBBS വിദ്യാർഥികളുടെ ജീവനെടുത്ത വാഹനാപകടത്തിൽ ദൃശ്യങ്ങൾ പുറത്ത്. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണിത്. കാർ തെന്നി ബസ് സഞ്ചരിച്ച ഭാഗത്തേക്ക് വന്ന് ഇടിക്കുകയായിരുന്നു. പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. ഇവരിൽ മൂന്നുപേർ മരിച്ചനിലയിലായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയിലാണ് 2 പേർ മരിച്ചത്. 11 പേരാണ് കാറിലുണ്ടായിരുന്നത്. 6 പേർ ചികിത്സയിലാണ്.


+ There are no comments
Add yours