തൃശൂരിൽ വൻ കഞ്ചാവ് വേട്ട
തൃശൂർ മറ്റം ചേലൂരിലെ വാടക വീട്ടിൽ നിന്ന് യു വാവിനെ നാലര കിലോ കഞ്ചാവുമായി പിടികൂ ടി. പാലുവായ് സ്വദേശി അമ്പലത്തുവീട്ടിൽ മുബീ റിനെയാണ് അറസ്റ്റ് ചെയ്‌തത്. ചേലൂരിലെ വീ ട്ടിൽ കഞ്ചാവ് സൂക്ഷിച്ച് പാക്കറ്റുകളിലാക്കി വി ൽപന നടത്തുന്നുവെന്ന് കമീഷണർ ആർ. ഇള ങ്കോക്ക് ലഭിച്ച രഹസ്യവിവര അടിസ്ഥാനത്തിലാ യിരുന്നു അറസ്റ്റ്.


+ There are no comments
Add yours