സുപ്രീംകോടതിക്കുള്ളിൽ തീപിടിത്തം. കോർട്ട് നമ്പർ 11 നും 12 നും ഇടയിലെ വെയിറ്റിംഗ് ഏരിയയിലാണ് തീപിടിത്തം ഉണ്ടായത്. തുടർന്ന് കോർട്ട് നമ്പർ 11 ന്റെ പ്രവർത്തനം നിർത്തിവെച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

+ There are no comments
Add yours