ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ; ഡോക്ടർ അറസ്റ്റിൽ
പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ വനിതാ ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവ ട്രെയിനി ഡോക്ടർ അറസ്റ്റിൽ. കൃഷ്‌ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷാണ് (32) പിടിയിലായത്. രണ്ടുദിവസം മുൻപു ശുചിമുറിയിൽ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ കണ്ടത്. CCTV ക്യാമറ പരിശോധിച്ചപ്പോഴാണ് സംഭവത്തിനു പിന്നിൽ ഡോക്‌റാണെന്നു വ്യക്തമായത്


+ There are no comments
Add yours