14 മാസത്തെ യാത്രയ്ക്ക് Pack Up; ഇനി 117 ദിവസത്തെ കാത്തിരിപ്പ്
സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ്റെ ചിത്രീകരണം പൂർത്തിയായി. പൃഥ്വി തന്നെയാണ് Pack Up വിവരം അറിയിച്ചത്. ‘ഇന്ന് പുലർച്ചെ 5:35ന്, മലമ്പുഴ റിസർവോയറിൻ തീരത്ത് എമ്പുരാന്റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം’ എന്നാണ് പൃഥ്വിന്റെ പോസ്റ്റ്. 14 മാസമായി 8സംസ്ഥാനങ്ങളിലും 4രാജ്യങ്ങളിലുമായി നടന്ന യാത്രക്ക് Pack Up ആയതായി Mohanlal പറഞ്ഞു


+ There are no comments
Add yours