നടി അഞ്ജു ജോസഫ് വിവാഹിതയായി.

Estimated read time 1 min read

ഇനിയെന്റെ പ്രതീക്ഷ; അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

നടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. ഭർത്താവ് ആരാണെന്നതുൾപ്പടെ കൂടുതൽ വിവരങ്ങൾ താരം പുറത്തുവിട്ടിട്ടില്ല. വിവാഹം രജിസ്റ്റർ ചെയ്തതിന് ശേഷം മുല്ലപ്പൂ മാല കഴുത്തിലിട്ട് രജിസ്റ്റർ ഓഫീസിൽ നിന്ന് ഭർത്താവിന്റെ കൈ പിടിച്ച് ഇറങ്ങുന്ന ഫോട്ടോ ആണ് അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ഭാവിയിലേക്കുള്ള ഇനിയെൻ്റെ പ്രതീക്ഷയും സ്വപ്നവും ഇതാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.

+ There are no comments

Add yours