കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

Estimated read time 0 min read

കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

കരുനാഗപ്പള്ളിയിലെ വിഭാഗീയതയുടെ പശ്ചാത്തലത്തിൽ കടുത്ത നടപടിയുമായി സിപിഎം സംസ്ഥാന നേതൃത്വം. കരുനാഗപള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടുവെട്ടെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു. പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിക്ക് തന്നെ വിഷയം അപമതിപ്പുണ്ടാക്കി എന്നാണ് വിലയിരുത്തൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് ജില്ലയിൽ എത്തിയിരുന്നു.

+ There are no comments

Add yours