സ്വർണവില കുറഞ്ഞു
ഇന്നലെ ഒറ്റയടിക്ക് 560 രൂപ വർധിച്ച സ്വർണവിലയിൽ ഇന്ന് ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 57,200 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 7150 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

+ There are no comments
Add yours