സാന്ദ്രാ തോമസിനെ പുറത്താക്കി

Estimated read time 0 min read

സാന്ദ്രാ തോമസിനെ പുറത്താക്കി

നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും നടിയും നിർമാതാവുമായ സാന്ദ്ര തോമസിനെ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. സിനിമാ നിർമാണ മേഖല സ്ത്രീ വിരുദ്ധമാണെന്നും സംഘടനയിൽ പവർ ഗ്രൂപ്പ് ശക്തമാണെന്നും സാന്ദ്ര ആരോപിച്ചിരുന്നു. പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾപ്പെട്ട 10 നിർമാതാക്കൾക്കെതിരേ സാന്ദ്ര നൽകിയ പരാതിയിൽ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു.

+ There are no comments

Add yours