ലൈസൻസിന് പിന്നാലെ ആർസിയും ഡിജിറ്റൽ

Estimated read time 0 min read

ലൈസൻസിന് പിന്നാലെ ആർസിയും ഡിജിറ്റലാകുന്നു

ഡ്രൈവിങ് ലൈസൻസിനു പിന്നാലെ വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ആർസി) ഡിജിറ്റൽ രൂപത്തിലേക്കു മാറും. ഉടൻ സോഫ്റ്റ്വേറിൽ മാറ്റം വരും. നാലരലക്ഷം ആർസി തയ്യാറാക്കാനുണ്ട്. കുടിശ്ശിക തീർത്തുകഴിഞ്ഞാൽ പുതിയ അപേക്ഷകർക്ക് ഡിജിറ്റൽ പകർപ്പാകും ഇനി മുതൽ ലഭിക്കുക. ആവശ്യപ്പെടുന്നവർക്കു മാത്രമേ ആർസി കാർഡ് നൽകൂ. അതേസമയം, ലൈസൻസ് പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറിക്കഴിഞ്ഞു.

+ There are no comments

Add yours