ഹിന്ദു ക്ഷേത്ര പരിസരത്ത്  ഖാലിസ്ഥാൻ ആക്രമണം 

Estimated read time 1 min read

കാനഡയിലെ ബ്രാംപ്‌ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറിയായിരുന്നു ഒരു സംഘം സിഖുകാർ ആക്രമണം നടത്തിയത്. ഖാലിസ്ഥാൻ പതാകകളുമേന്തിയാണ് സംഘമെത്തിയത്. പ്രതിഷേധക്കാർ അവിടെ ഉണ്ടായിരുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടുകയായിരുന്നു. ആക്രമണത്തിൽ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സർക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം.

+ There are no comments

Add yours