സന്ദീപ് വാര്യർ ബിജെപിയിൽ തുടരുമോ??

Estimated read time 1 min read

സന്ദീപ് വാര്യർ ബിജെപിയിൽ തുടരും

അഭിപ്രായവ്യത്യാസങ്ങൾ അവസാനിപ്പിച്ച് BJP സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ പാർട്ടിയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലാണ് നിർണായകമായത്. പാലക്കാട്ടെ സ്ഥാനാർഥി കൃഷ്ണകുമാറിനായി സന്ദീപ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഏകദേശം തീരുമാനമായിട്ടുണ്ട്. കാര്യങ്ങൾ വ്യക്തമാക്കാൻ സന്ദീപ് ഇന്ന് മാധ്യമങ്ങളെ കാണും.

+ There are no comments

Add yours