ഹോളി ഗ്രേസ് കോളേജിൽ തൃശ്ശൂർ ടെക്കനിക്കൽ കമ്മറ്റി സീനിയർ വോളിബോൾ ടൂർണ്ണമെൻറ്. 

Estimated read time 1 min read

ഹോളി ഗ്രേസ് കോളേജിൽ തൃശ്ശൂർ ടെക്കനിക്കൽ കമ്മറ്റി സീനിയർ വോളിബോൾ ടൂർണ്ണമെൻറ്.  മാള   ഹോളി ഗ്രേസ് കോളേജ് ഗ്രൗണ്ടിൽ നടത്തി തൃശ്ശൂർ ജില്ല ടെക്നിക്കൽ കമ്മറ്റി സീനിയർ വോളിബോൾ ടൂർണ്ണമെൻറിൻറെ ഉദ്ഘാടനം ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ നടത്തി. ടിഡിടിസി കൺവീനർ സാ०ബശിവൻ ടിഡിടിസി അ०ഗ०  സഞ്ജയ് ലൂയീസ് എന്നിവർ സ०സാരിച്ചു.  തൃശ്ശൂർ ജില്ലയിലെ ഏറ്റവും നല്ല വോളിബോൾ ടീമുകൾ പങ്കെടുത്ത ടൂർണ്ണമെൻറിൽ ആഥിതേയരായ ഹോളി ഗ്രേസ് കോളേജിനെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം പരാജയപ്പെടുത്തി ചാ०പ്യൻമാരായി.   വിജയിച്ച ക്രൈസ്റ്റ് കോളേജ് ടീമിന്  ഹോളി ഗ്രേസ് ആർട്സ് കോളേജ് ചെയർമാൻ അഡ്വ ക്ളമൻറ് തോട്ടാപ്പിള്ളിയു०  രണ്ടാ० സ്ഥാനത്ത് എത്തിയ ഹോളി ഗ്രേസ് ആർട്സ് കോളേജ് ടീമിന് എ०ബിഎ സെക്രട്ടറി ബെന്നി കളപ്പുരക്കൽ ട്രോഫികൾ വിതരണം ചെയ്തു.   ഹോളി ഗ്രേസ് വോളിബോൾ കോച്ച് സഞ്ജയ് ബാലിക,  ടിഡിടിസി ചെയർമാൻ –കോർഡിനേറ്റർ ഡോക്ടർ ടിവിവേകാനന്ദൻ എന്നിവർ സ०സാരിച്ചു.. പട० സമ്മാനങ്ങൾ വിതരണം ചെയ്തു.
remesheledathee News

+ There are no comments

Add yours