ലൈൻസൻസ് ഇനി പ്രിൻ്റ് ചെയ്‌ത്‌ നൽകില്ല….

Estimated read time 1 min read

ലൈൻസൻസ് ഇനി ഡിജിറ്റൽ; പുതിയ അപേക്ഷകർക്ക് പ്രിൻ്റ് ചെയ്‌ത്‌ നൽകില്ല

സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈൻസിന് അപേക്ഷിക്കുന്നവർക്ക് ഇനി പ്രിന്റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് ഡിജി ലോക്കർ, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യമുള്ളവർക്ക് ഡൗൺലോഡ് ചെയ്യുന്ന ലൈസൻസ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാമെന്നും MVD അറിയിച്ചു.

+ There are no comments

Add yours