നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു. അപകടം ചിമ്മിനി ഡാം കണ്ട് മടങ്ങുമ്പോൾ

Estimated read time 0 min read

നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ചു; വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം



നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുതിത്തൂണിലിടിച്ച് വിദ്യാർഥിനി മരിച്ചു. ചിമ്മിനി ഡാം കണ്ട് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇന്ദുപ്രിയയാണ് (20) ആണ് മരിച്ചത്. വരന്തരപ്പിള്ളി നന്തിപുലം മാഞ്ഞൂർ കുറുവത്ത് വീട്ടിൽ സാജന്റെ മകളാണ് ഇന്ദുപ്രിയ. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ ഇന്ദുപ്രിയയെ നാട്ടുകാർ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് നിസ്സാര പരിക്കേറ്റതായാണ് വിവരം

+ There are no comments

Add yours