AMMA തിരിച്ചുവരുമെന്ന് സുരേഷ് ഗോപി

Estimated read time 1 min read

AMMA തിരിച്ചുവരും; മോഹൻലാലുമായി ചർച്ചനടത്തിയെന്ന് സുരേഷ് ഗോപി

താരസംഘടനയായ AMMA തിരിച്ചുവരുമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. AMMAയിൽ പുതിയ കമ്മിറ്റി ഉണ്ടാകും. ഇതിനുള്ള തുടക്കം കുറിച്ചു. എല്ലാവരെയും തിരികെ കൊണ്ടുവരും. മോഹൻലാലുമായി ചർച്ച നടത്തി. AMMA എത്രയും പെട്ടന്ന് തിരിച്ചുവരും. ഇന്ന് അതിന് തുടക്കം കുറിച്ചു. ഇനി അതിന് ഉത്തരവാദിത്തപ്പെട്ടവർ വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. AMMA സംഘടന വീണ്ടും തിരിച്ചു വരുന്നു എന്നതിൽ എന്താണ് നിങ്ങളുടെ പ്രതികരണം?

+ There are no comments

Add yours