അജയന്റെ രണ്ടാം മോഷണം OTT റിലീസിന് ഒരുങ്ങുന്നു.

Estimated read time 1 min read

ബോക്സോഫീസ് ഹിറ്റ് സിനിമ OTT റിലീസിന് ഒരുങ്ങുന്നു

ആഗോള ബോക്‌സ്‌ഓഫീസിൽ 100 കോടി കളക്ഷൻ നേടിയ അജയന്റെ രണ്ടാം മോഷണം അഥവ ARM OTT റിലീസിന് ഒരുങ്ങുന്നു. ടൊവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തിയ ചിത്രം നവാഗതനായ ജിതിൽ ലാൽ ആണ് സംവിധാനം ചെയ്തത്. നവംബർ എട്ടിന് ഡിസ്‌നി പ്ലസ്‌ ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പൂർണമായും ത്രീഡിയിൽ ഒരുക്കിയ ചിത്രം എന്ന പ്രത്യേകത കൂടി ARMന് ഉണ്ട്.

+ There are no comments

Add yours